Ticker

6/recent/ticker-posts

52 കാരൻ വീടിൻ്റെ ഉമ്മറത്ത് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:52 കാരനെ വീടിൻ്റെ ഉമ്മറത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെ നാട്ടുകാർ ഉമ്മറത്തെ കമ്പിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു .
പനത്തടി പുളിങ്കൊച്ചിയിലെ ഐത്തു നായികിൻ്റെ മകൻ എ. ദാമു ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തിന് ശേഷം ആണ് സംഭവമെന്ന് കരുതുന്നു. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. രാജപുരം പൊലീസ് കേസെടുത്തു .
Reactions

Post a Comment

0 Comments