Home
About
Contact
Ticker
6/recent/ticker-posts
Home
ഒപ്പം താമസിക്കുന്ന ആൺ സുഹൃത്തിനെ കാൺമാനില്ലെന്ന യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം
ഒപ്പം താമസിക്കുന്ന ആൺ സുഹൃത്തിനെ കാൺമാനില്ലെന്ന യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം
April 26, 2026
കാസർകോട്:ഒപ്പം താമസിക്കുന്ന ആൺ സുഹൃത്തിനെ കാൺമാനില്ലെന്ന യുവതിയുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസർകോട് ചൗക്കി കുന്നിൽ കെ. എം ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഗിരിജ 28 യുടെ പരാതിയിലാണ് കേസ്. ഒപ്പം താമസിച്ചിരുന്ന
കർണാടക ഗഡഗ് ലക്ഷ്മീശ്വർ അംബേദ്ക്കർ നഗറിലെഎല്ലപ്പ എസ മൊഗേരി 37 യെ കാൺമാനില്ലെന്നാണ് പരാതി.
കഴിഞ്ഞ 18 ന് രാവിലെ ജോലിക്കെന്ന് പറഞ്ഞ് പോയ ശേഷം തിരികെ വന്നില്ല.
Reactions
Post a Comment
0 Comments
code copy
Most Popular
Contact form
0 Comments