Ticker

6/recent/ticker-posts

ഏഴംഗ ചൂതാട്ട സംഘം പിടിയിൽ, 61980 രൂപ പിടിച്ചു

കാഞ്ഞങ്ങാട് : പള്ളിക്കര വെളുത്തോളിയിൽ പുള്ളി മുറി ചൂതാട്ട സംഘം പിടിയിൽ.ഏഴംഗ ചൂതാട്ട സംഘമാണ് പാെലീസ്
പിടിയിലായത്. കളിക്കളത്തിൽ നിന്നും
61980
 രൂപ പിടികൂടി. വെളുത്തോളി ബേക്കൽ ഇൻ്റർനാഷണൽ സ്കൂളിന് സമീപം പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപ്പെട്ടവരെ വൈകീട്ട് ബേക്കൽ പൊലീസ് പിടികൂടി കേസെടുക്കുകയായിരുന്നു. പുല്ലൂരിലെ സുരേഷ് ബാബു 50, ചെമ്മട്ടം വയലിലെ മണി 44,വെളുത്തോളിയിലെ ഗോപാലൻ 52 , ബട്ടത്തൂരിലെ പ്രശാന്ത് 32 , മുറിയനാവിയിലെ അബ്ദുൾ മുനീർ 42, കൊളവയലിലെ ഇട്ടമ്മൽ ഹൗസ്
 അഷറഫ് 55, കുണ്ടംകുഴിയിലെ മുഹമ്മദ് കുഞ്ഞി 47 എന്നിവരാണ് പിടിയിലായത്.
Reactions

Post a Comment

0 Comments