Ticker

6/recent/ticker-posts

പയ്യന്നൂർ സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ്റെ പ്രചരണ ബോർഡ് തകർത്തു, പൊലീസ് കേസ്

പയ്യന്നൂർ :പയ്യന്നൂർ സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ്റെ പ്രചരണ ബോർഡും കൊടിയും തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂർ
പൊലീസ് കേസെടുത്തു. രാമന്തളി ശങ്കര നാരായണ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുടെ
പ്രചാരണ ബോർഡാണ് ഇന്ന് രാവിലെ തകർത്ത നിലയിൽ കണ്ടത്. ലഹളയുണ്ടാക്കാൻ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചെന്നാണ് കേസ്. രാമന്തളിയിലെ വി. വി. ഉണ്ണികൃഷ്ണൻ്റെ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments