Ticker

6/recent/ticker-posts

നീലേശ്വരത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:നീലേശ്വരത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. നീലേശ്വരം പ്ലാറ്റ്ഫോമിനടുത്തായാണ് മൃതദേഹം കണ്ടത്. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. നീലേശ്വരത്ത് താമസിക്കുന്ന ബിജു മോൻ 25 മരിച്ചതെന്നാണ് വിവരം. എൻ. കെ. വി. എം ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുകയായിരുന്നുവെന്നാണ് വിവരം.
 മംഗലാപുരം ഭാഗത്തേക്ക് പോയ നേത്രാവതി എക്സ്പ്രസാണ് തട്ടിയതെന്ന് കരുതുന്നു. മൃതദേഹം ജില്ലാ ശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments