കാഞ്ഞങ്ങാട്:യുവതിയെയും അഞ്ച് വയസുള്ള മകളെയും കാണാതായതായി പരാതി. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ 9.30 മണിയോടെ യുവതിയെയും മകളെയും വീട്ടിൽ നിന്നും കാണാതായെന്നാണ് പരാതി. അമ്പലത്തറ പറക്കളായിലെ ശിയപ്പ 36 മകൾ ഋഷിക എന്നിവരെയാണ് കാണാതായത്. അമ്പലത്തറ പൊലീസ് കേസെടുത്തു.
0 Comments