Ticker

6/recent/ticker-posts

വീട്ടമ്മ തീ കൊളുത്തി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: പുലർച്ചെ വീട്ടമ്മയെ തീ കൊളുത്തിമരിച്ച നിലയിൽ കണ്ടെത്തി. വീടിന് പിറക് വശം മുറ്റത്ത് തീ കൊളുത്തി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് പുലർച്ചെ 2.30 നും 6.30 നും ഇടയിലാണ് സംഭവം.
ചെറുപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഏര്യം മാടത്താനിയിൽ ശിവശങ്കരൻ നായരുടെ ഭാര്യ എം. ശാരദാമ്മ 78 ആണ് മരിച്ചത്. സ്വയം തീ കൊളുത്തിയതാണെന്ന് പറയുന്നു.
 ചെറുപുഴ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments