ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു
April 30, 2026
കാസർകോട്:ശ്വാസതടസത്തെ
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊടല മൊഗുരു ദൈഗോളിയിലുള്ള സായ് നികേതന സേവാശ്രമംറീഹാബിലിറ്റേഷൻ സെന്ററിലെ
അന്തേവാസി സുജാത 46 ആണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് മംഗൽ പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
0 Comments