കാസർകോട്:യുവതിയെ മോശമായി ചിത്രീകരിക്കുന്ന ശബ്ദ സന്ദേശം പ്രചരിപ്പിച്ചു . സോഷ്യൽ മീഡിയയിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ച ആൾക്കെതിരെ പൊലീസ്
കേസെടുത്തു . ഭർതൃമതിയായ 48 കാരിയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത് . കൊടല മൊഗരുവിലെ സുധാകരക്കെതിരെയാണ് കേസ്. കഴിഞ്ഞ ജനുവരി മുതൽ സന്ദേശം പ്രചരിപ്പിച്ചെന്നാണ് കേസ്.
0 Comments