Ticker

6/recent/ticker-posts

പ്ലാസ്റ്റിക്ക് കൂനകൾക്കിടയിൽ മൊബൈൽ ഫോൺ, ഉടമസ്ഥയെ കണ്ടെത്തി നൽകി ഹരിത കർമ്മ സേന

കാഞ്ഞങ്ങാട്:പ്ലാസ്റ്റിക്ക് കൂനകൾക്കിടയിൽ കണ്ടെത്തിയ
മൊബൈൽ ഫോൺ ഉടമസ്ഥയെ കണ്ടെത്തി നൽകി ഹരിത കർമ്മ സേനാംഗങ്ങൾ.
പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡ് ചാലിങ്കാൽ  ഹരിത കർമ്മ സേനഅംഗങ്ങളായ പി.വി. ഷീബ, പി. ആർ.കാവ്യ എന്നിവർക്ക് ആണ് പ്ലാസ്റ്റിക് തരംതിരിക്കുമ്പോൾ മൊബൈൽ ഫോൺ ലഭിച്ചത്. ഫോൺ ആരുടെതാണെന്നറിയാനായി തുടർന്നുള്ള അന്വേഷണം. ഒടുവിൽ ഉടമസ്ഥയെ കണ്ടെത്തി.
ഉടമ ചാലിങ്കാലിലെ പുഷ്പലതക്ക് ഫോൺ തിരിച്ചു നൽകി.
Reactions

Post a Comment

0 Comments