Ticker

6/recent/ticker-posts

ചീട്ട് കളിക്കുകയായിരുന്ന പത്ത് പേർ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്: പണം പന്തയം വച്ച്
ചീട്ട് കളിക്കുകയായിരുന്ന പത്ത് പേർ പൊലീസ് പിടിയിൽ. ഇന്ന് വൈകീട്ട് 6 മണിയോടെ ചൂതാട്ട സംഘം പിടിയിലാവുകയായിരുന്നു. 24 20 രൂപ പിടികൂടി. ചെറുവത്തൂർ കൈതക്കാട് പൂഴിക്കടവിന് സമീപം ചൂതാട്ടത്തിലേർപെട്ടവരെ ചന്തേര പൊലീസ് പിടികൂടി കേസെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments