അരക്കെട്ടിൽ കഞ്ചാവ് കണ്ടെത്തി. റോഡിൽ ഉച്ചത്തിൽ ബഹളം വച്ച് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി വിവരം ലഭിച്ച് ഇന്നലെ വൈകീട്ട് നായന്മാർ മൂലയിൽ എത്തിയതായിരുന്നു വിദ്യാനഗർ പൊലീസ്.കോഴിക്കോട് തിരുവമ്പാടി
താമ്പലമണ്ണയിലെ സി. വി. രാജേഷ് 35 ആണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത ശേഷം ദേഹപരിശോധക്കിടെയുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ട് കവറുകളിലായി
0 Comments