Ticker

6/recent/ticker-posts

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ചു

കാസർകോട്:രോഗിയെയും കൊണ്ട് പോവുകയായിന്നആംബുലൻസും കാറും കൂട്ടിയിടിച്ചു. ഇന്ന് ഉച്ചക്ക് 1.30 മണിയോടെ കാസർകോട് പ്രസ് ക്ലബ് ജംഗ്ഷനിലാണ് അപകടം. പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന
ആംബുലൻസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗതാഗതം തടസപെട്ടു. രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയി .
Reactions

Post a Comment

0 Comments