Ticker

6/recent/ticker-posts

പുഴയോട് ചേർന്നുള്ള കാട്ടിൽ അജ്ഞാത മൃതദേഹം

പയ്യന്നൂർ:പുഴയോട് ചേർന്നുള്ള കാട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പയ്യന്നൂർ ഉളിയത്ത് കടവ് കവ്വായി പുഴയോട് ചേർന്നുള്ള കാടിനോട് ചേർന്നാണ് മൃതദേഹം കണ്ടത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ ഫയർ ഫോഴ്സ് എത്തി മൃതദേഹം പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം ഉറപ്പാക്കി. മരിച്ച ആളെ തിരിച്ചറിയാനായിട്ടില്ല. പയ്യന്നൂർ പൊലീസ് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments