Ticker

6/recent/ticker-posts

വീട്ടമ്മ ക്ഷേത്ര പരിസരത്ത് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: ഉൽസവത്തിനെത്തിയ
വീട്ടമ്മ ക്ഷേത്ര
 പരിസരത്ത്
 കുഴഞ്ഞുവീണ് മരിച്ചു. ഇന്ന്
വൈകീട്ട്
 അട്ടക്കണ്ടം നെരോത്ത് അമ്പല പരിസരത്ത് കുഴഞ്ഞുവീണ് വീട്ടമ്മയെ പരപ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തായന്നൂർ വളാപ്പാടിയിലെ സുരേന്ദ്രൻ്റെ ഭാര്യ ബീന 53 ആണ് മരിച്ചത്. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments