ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസ്. ട്രെയിൻ യാത്രക്കിടയിലും ഓട്ടോറിക്ഷയിലും യുവതി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു . മേൽപ്പറമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ 19 കാരൻ നൽകിയ പരാതിയിലാണ് സ്ത്രീക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. 2023ൽ 16 വയസുള്ള സമയത്ത് പലതവ പീഡിപ്പിച്ചെന്നും ഓട്ടോയിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. 2024 ഏപ്രീൽ 16 ന് തിരൂരിലെക്കുള്ള യാത്ര മധ്യേ ട്രെയിനിൽ വച്ചും ലൈംഗികാതിക്രമം നടത്തിയെന്നും ഒരു ദിവസം യുവതിയുടെ ബെഡ്റൂമിൽ വച്ചും പീഡിപ്പിച്ചെന്ന
0 Comments