കാഞ്ഞങ്ങാട്:18 വയസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് സന്ധ്യക്ക് പള്ളിക്കരക്ക് സമീപമാണ് മൃതദ്ദേഹം കണ്ടത്. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് ബേക്കൽ പൊലീസ് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബിഹാർ സ്വദേശിയായ
ഋതേശ് കുമാറിൻ്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബേക്കൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.
0 Comments