Ticker

6/recent/ticker-posts

വിദ്യാർത്ഥിനിയായ 18 വയസുകാരി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:വിദ്യാർത്ഥിനിയായ 18 വയസുകാരിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മാലോം വലിയ പാമത്തട്ടിലെ തുമ്പമാടം ടി. എ. ബിനീഷിൻ്റെ മകൾ ടി.വി.ആര്യയാണ് മരിച്ചത്. കോട്ടക്കൽ ആയുർവേദത്തിലെ വിദ്യാർത്ഥിനിയായിരുന്നു. ഒരാഴ്ച മുൻപാണ് വീട്ടിൽ എത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മാതാവ്: ബീന തുമ്പേത്തടം.

Reactions

Post a Comment

0 Comments