ജില്ലാശുപത്രിയിലെത്തിച്ച യാത്രക്കാരൻ മരിച്ചു.ഇന്ന് പുലർച്ചെ വെസ്റ്റ് കോസ്റ്റ് സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനാണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പുത്തൂർ സ്വദേശി
ഉമേഷ് ആചാര്യ 77 ആണ് മരിച്ചത്.
0 Comments