കാഞ്ഞങ്ങാട്:പോക്സോ കേസിൽ
19 വയസുകാരനെ പൊലീസ്
അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പ്രതിയെ മേൽപ്പറമ്പ പൊലീസാണ് അറസ്റ്റ് ചെയ്തത്.
പോക്സോ വകുപ്പിന് പുറമെ ഐ.ടി ആക്ടും പ്രതിക്കെതിരെയുണ്ട്. പോക്സോ കേസിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനിടെ തന്നെ 16ആം വയസിൽ യുവതി പീഡിപ്പിച്ചെന്ന് മൊഴി നൽകിയിരുന്നു. ഈ മൊഴിയിലും പൊലീസ് കേസെടുത്തിരുന്നു.
0 Comments