കാഞ്ഞങ്ങാട്:34 വയസുകാരനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാത്രി 8.45 മണിയോടെ സീലിഗിൻ്റെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് പരിധിയിലെ കുണ്ടംകുഴി ഗദ്ദേമൂലയിലെ ഔബോജിയുടെ മകൻ ജി.ജഗദീഷയാ ണ് മരിച്ചത്. കാസർകോട് ജനറൽ ആശുപത്രിയിലാണ് മരണം. ഇന്ന് വൈകീട്ട് 5 മണിക്ക് ശേഷമാണ് സംഭവം.
0 Comments