കാഞ്ഞങ്ങാട്:60 കാരനെ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെഡ് ഷീറ്റ് ജനാലകമ്പിയിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വലിയ പറമ്പ മാടക്കാലിലെ കണ്ണൻ്റെ മകൻ പി.വി. ലക്ഷ്മണൻ 60 ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments