കാസർകോട്:വയോധികനെ കൽ വർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് കുഡ്ലു ശിവ മംഗല ക്ഷേത്രത്തിന് സമീപം കൽവർട്ടിൻ്റെ കമ്പിയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. കുഡ്ലു ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കാഞ്ഞിക്കര
രാച ചന്ദ്രഗട്ടി 75 ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു . കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments