Ticker

6/recent/ticker-posts

ഉറങ്ങാൻ കിടന്ന സമയം ശ്വാസതടസം ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു

കാഞ്ഞങ്ങാട്: ഉറങ്ങാൻ കിടന്ന സമയം ചുമയനുഭവപെട്ട്
 ശ്വാസതടസമുണ്ടായി കാഞ്ഞങ്ങാട് ജില്ലാആശുപത്രിയിലെത്തിച്ചആൾ മരിച്ചു. മാവുങ്കാലിൽ താമസിക്കുന്ന ബളാൽ ചെമ്മഞ്ചെരി പുതുപ്പറമ്പിൽ ഫ്രാൻസിസിൻ്റെ മകൻ പി.. എഫ്. ജോസഫ് 52 ആണ് മരിച്ചത്. ഇന്നലെ രാത്രി 11.45 മണിയോടെ മാവുങ്കാലിലെ വീട്ടിൽ വച്ചാണ് ശ്വാസതടസമനുഭവപ്പെട്ടത്. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments