Home
About
Contact
Ticker
6/recent/ticker-posts
Home
ഓട്ടോറിക്ഷയും ഇന്നോവയും കൂട്ടിയിടിച്ചു, യാത്രക്കാർക്ക് പരിക്ക്
ഓട്ടോറിക്ഷയും ഇന്നോവയും കൂട്ടിയിടിച്ചു, യാത്രക്കാർക്ക് പരിക്ക്
May 21, 2026
കാഞ്ഞങ്ങാട്:ഓട്ടോറിക്ഷയും
ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് സാരമായി പരിക്കേറ്റു.
ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട കാർ കാട്ടിലേക്ക് ഓടിക്കയറി. കല്ലൂരാവി ആവിയിൽ ഇന്നലെ രാത്രിയിലാണ് അപകടം. മുഹമ്മദിൻ്റെതാണ് ഇന്നോവ കാർ .
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു
June 11, 2026
പള്ളിക്കര കല്ലിങ്കാലിൽ രണ്ട് യുവാക്കളെ കടലിൽ കാണാതായി
June 14, 2026
രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ നാല് കുട്ടികളുടെ തിരോധാനം: പൊലീസ് അന്വേഷണം ആരംഭിച്ചു
June 13, 2026
Contact form
0 Comments