Ticker

6/recent/ticker-posts

ചോയ്യംകോട് കെ.സി.സരള നിര്യാതയായി

നീലേശ്വരം:ചോയ്യങ്കോട്  കെ.സി .സരള 64 (മരിയ) നിര്യാതയായി.
   1999 മുതൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തക . 2006 - 07 വർഷം കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ, പിന്നീട് എ.ഡി.എസ് സെക്രട്ടറി, പ്രസിഡൻ്റ്, തൊഴിലുറപ്പ് മേറ്റ്, കുടുംബശ്രീ വിപണനമേളകൾഎന്നീ മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.
 നിലവിൽ തൊഴിലുറപ്പ് ബോർഡ് നിർമ്മാണ യൂണിറ്റ്പഞ്ചായത്ത്തല ആർ.പി ജില്ലാ മിഷൻ ഹോം ഷോപ്പ് മെമ്പർ, ന് ജില്ലാ മിഷൻ ജീവ ടീം അംഗം, കീനാനൂർ റോഡ് നിർമ്മാണ തൊഴിലാളി യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.എന്നും കുടുംബശ്രീയിലെ നിറസാന്നിധ്യം.
ഭർത്താവ് റോയി ചോയ്യങ്കോട്, മകൾ അനുപ്രിയ്യ, മരുമകൻ ലിജോ ബന്തടുക്ക.
Reactions

Post a Comment

0 Comments