Ticker

6/recent/ticker-posts

രാത്രി വീട് തകർന്ന് നിലം പൊത്തി ക്വടുംബം അൽഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്:രാത്രി വീട് തകർന്ന് നിലം പൊത്തി ക്വടുംബം അൽഭുതകരമായി രക്ഷപ്പെട്ടു. കുടുംബം വീട്ടിൽ നിന്നും ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. ഇന്നലെ രാത്രിയിലാണ് അപകടം. ബളാൽ
പാത്തിക്കര
കായകുന്നിലെ രാജി ബാബു മേനോതുണ്ടത്തിലിന്റെ വീടാണ് തകർന്നത്. ഓട് പാകിയ
വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്നു വീഴുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം വീണ് തകരാർ സംഭവിച്ചതാകാമെന്നാണ് കരുതുന്നത് .
Reactions

Post a Comment

0 Comments