Ticker

6/recent/ticker-posts

ഓട്ടോ ഡ്രൈവർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവറായ
യുവാവിനെ വീട്ടിൽ 
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു . ബളാന്തോട് ഓട്ടമലയിലെ രാഘവൻ നായികിൻ്റെ മകൻ പി.ആർ. രാജേഷ് 40 ആണ് മരിച്ചത്. ബളാന്തോട്ടെ ഓട്ടോ ഡ്രൈവറായിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments