ആറ് ഭണ്ഡാരങ്ങളിൽ
നിന്നും പണം കവർച്ച ചെയ്തു . ഷെൽഫിൽ സൂക്ഷിച്ച പണവും കവർന്നിട്ടുണ്ട്.
കോട്ടപ്പുറം
വൈകുണ്ഡേശ്വരാ
ക്ഷേത്രത്തിൽ ആണ് കവർച്ച. അകത്തെ ആറ് ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണം കവർന്നു. ഓഫിസിലെ ഷെൽഫ് കുത്തി തുറന്ന് 15000 രൂപയും കവർന്നു. ആകെ 30000 രൂപയുടെ നഷ്ടമുണ്ടായി.
ഇന്നലെ രാത്രി 8.45 നാണ് കവർച്ച നടന്ന തെന്ന് വ്യക്തമായിട്ടുണ്ട്.
0 Comments