കാഞ്ഞങ്ങാട്:വീട്ടമ്മയെ ജനൽ
കമ്പിയിൽ കെട്ടി തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. വീടിൻ്റെ ഹാളിലെ ജനാലയിൽ ഇന്ന് രാവിലെ 10.30 മണിയോടെയാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തൃക്കരിപ്പൂർ തെക്കുംമ്പാടിലെ കേശവൻ്റെ ഭാര്യ വി.വി. ദേവകി 87 ആണ് മരിച്ചത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments