Ticker

6/recent/ticker-posts

യുവതിയുടെ ഫോട്ടോ ഭർത്താവിൻ്റെ ഫോണിലേക്ക് അയച്ചു കൊടുത്തു യുവാവിനെതിരെ കേസ്

കാസർകോട്: യുവതിയുടെ ഫോട്ടോ ഭർത്താവിൻ്റെ ഫോണിലേക്ക് അയച്ചു കൊടുത്തയുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയും യുവതിയും ഒരുമിച്ചുള്ള ഫോട്ടോയാണ് ഭർത്താവിൻ്റെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമുമുള്ള ഫോണിലേക്ക് അയച്ചു കൊടുത്തത്. ഇത് സംബന്ധിച്ച് 37 കാരിയായ ഭർതൃ മതി നൽകിയ പരാതിയിൽ കുഞ്ചത്തൂർ സ്വദേശി ഇബ്രാഹീം ഖലീലിനെ 32 തിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു . കഴിഞ്ഞ
29 ,30 തീയതികളിലായാണ് ഒരുമിച്ചുള്ള ഫോട്ടോ അയച്ചു കൊടുത്തത്. സോഷ്യൽ മീഡിയ വഴി പിന്തുടർന്ന് ശല്യപെടുത്തുകയും ഭർത്താവിനെയും കുട്ടിയെയും കൊല്ലുമെന്ന് ഭീഷണിപെടുത്തിയതായും പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments