കേസെടുത്തു. തൃക്കരിപ്പൂർ എം.എൽ.എയും കോൺഗ്രസ് നേതാവുമായ സന്ദീപ് വാര്യരെ മൊബൈൽ ഫോണിൽ വിളിച്ച് വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തൃക്കരിപൂർ മണ്ഡലത്തിലെ പരിപാടിയിൽ സഞ്ചരിക്കാൻ യാത്ര ചെയ്യവെയാണ് 31 ന് വൈകീട്ട് 6.30 മണിയോടെ ഭീഷണി സന്ദേശമെത്തിയത്. വീട്ടിൽ നിന്നും പോകുമ്പോൾ വെടിവെപ്പ് കൊല്ലുമെന്നാണ് ഭീഷണി. ഭീഷണിക്ക് കാരണം രാഷ്ടീയ വിരോധമെന്ന് സന്ദീപ് പൊലീസിന് മൊഴി നൽകി.
0 Comments