Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ ശേഷം യുവതിയെ കാണാതായി

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ
 ശേഷം യുവതിയെ
 കാണാതായതായി പരാതി. സ്വന്തം വീട്ടിൽ നിന്നും ഭർതൃവീട്ടിലേക്ക് യാത്ര തിരിച്ച യുവതിയെയാണ് കാണാതായത്. തെക്കിൽ പൊന്നാലപ്പാറ മഞ്ഞങ്ങാല
യിലെ ധാന്യ 30 യെയാണ് കാണാതായത്. ഇന്ന് രാവിലെ മുതൽ കാൺമാനില്ലെന്നാണ് പരാതി. മാതാവ് നൽകിയ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments