Ticker

6/recent/ticker-posts

തോട്ടത്തിലെ കുളത്തിൽ വീണ് രണ്ടര വയസുകാരൻ മരിച്ചു

കാഞ്ഞങ്ങാട്: വീടിന് സമീപമുള്ള
തോട്ടത്തിലെ 
കുളത്തിൽ വീണ് രണ്ടര 
വയസുകാരൻ മരിച്ചു. വൈകീട്ട് 5.30 നും 6 മണിക്കും ഇടയിലാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാറഡുക്ക മുള്ളേരിയ
കാർലെയിലെ രോഹിത്തിൻ്റെ മകൻ കെ.ദേവാംഗ് ആണ് മരിച്ചത്. കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.
Reactions

Post a Comment

0 Comments