കുഴഞ്ഞുവീണതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ച ആൾ മരിച്ചു. ആലയിൽ ഇരുമ്പ് പണി ചെയ്ത് വരുന്നതിനിടെ ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. നീലേശ്വരം പെരോൽ വല്ലിക്കുന്ന് താമസിക്കുന്ന അമ്പലത്തുകര കാഞ്ഞിരപൊയിൽ സ്വദേശി കാരാക്കോട് പരമേശ്വരൻ്റെ മകൻ പി. സന്തോഷ് 51 ആണ് മരിച്ചത്.
0 Comments