Ticker

6/recent/ticker-posts

പൊലീസ് ആജ്ഞ ലംഘിച്ച് ആഹ്ലാദ പ്രകടനം പടക്കം പൊട്ടിച്ചു, മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:പൊലീസ് ആജ്ഞ ലംഘിച്ച്
 ആഹ്ലാദ പ്രകടനം പടക്കം 
പൊട്ടിച്ചു, മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. 16 പ്രവർത്തകർക്കെതിരെയാണ് ബേക്കൽ പൊലിസ് കേസെടുത്തത്. ബേക്കൽ ജംഗ്ഷനിൽ യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തിയവർക്കെതിരെയാണ് കേസ്. ഗതാഗതതടസമുണ്ടാക്കി പ്രകടനം നടത്തിയതിനും മൈക്ക് സെറ്റ് ഉപയോഗിച്ച് ശബ്ദം പുറപ്പെടുവിച്ചതിനും
 കേസുണ്ട്. മുഹമ്മദ് കുഞ്ഞി, സുബൈർ, അബ്ദുൾ റഹ്മാൻ, അബ്ദുള്ള കോട്ടക്കുന്ന്, എ.സി. അബ്ദുള്ള, അഷറഫ് തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments