Ticker

6/recent/ticker-posts

യുവതി കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഭർതൃമതിയായയുവതിയെ കിടപ്പ് മുറിയിൽ
 ഫാനിൽ കെട്ടി തൂങ്ങി
 മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെ ഷാളിൽ കെട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാറഡുക്ക മൂടാംകുളത്തെ രാജേഷിൻ്റെ ഭാര്യ സൗപർണിക 41 യാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
 ഇന്നലെ രാത്രി 11 ന് ഉറങ്ങാൻ കിടന്നതായിരുന്നു. ആദൂർ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം മുള്ളേരിയ ആശുപത്രിയിൽ. ഭർത്താവ് ആർമി ഉദ്യോഗസ്ഥനാണ്. രണ്ട് മക്കൾ.
ഒരു മാസം മുമ്പാണ് കുടുംബം പുതുതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് നടത്തിയത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഭർത്താവ് രാജേഷ് കുമാർ പിന്നീട് ജോലിസ്ഥലത്തേക്ക് മടങ്ങിയിരുന്നു.
Reactions

Post a Comment

0 Comments