കാഞ്ഞങ്ങാട്:ചിറ്റാരിക്കാലിൽ
വീട്ടിലടക്കം എൻ.ഐ.എ
പരിശോധധ. ഇന്ന് രാവിലെ മുതൽ ആരംഭിച്ച പരിശോധന തുടരുന്നു.
ചിറ്റാരിക്കാൽ
പൊലിസ് സ്‌റ്റേഷൻ
പരിധിയിലെ
കടുമേനി സ്വദേശി
സജിയുടെ വീട്ടിലും ക്വാറിയിലുമാണ് പരിശോധന
നടത്തുന്നത്.
നേരത്തെ മലപ്പുറത്തുനിന്നും ജലാറ്റിൻ ഉൾപ്പെടെ
സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു
ഇതിൻ്റെ തുടർച്ചയായാണ് പരിശോധന.
0 Comments