കാഞ്ഞങ്ങാട്: പെയിൻ്റിംഗ് ജോലിക്കിടെ തൊഴിലാളിക്ക്സൂര്യാഘാതമേറ്റു.അതിയാമ്പൂരിൽ പെയിന്റിംഗ് ജോലിക്ക് ഇടയിലാണ് സൂര്യാഘാതമേറ്റത്. അതിയാംമ്പുരിലെ രതീഷിനാണ് സൂര്യാഘാതമേറ്റത്. പിറക് വശത്തായി സൂര്യാഘാതം ഏൽക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടി.

0 Comments