കാഞ്ഞങ്ങാട്:വെള്ളരിക്കുണ്ടിൽ പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, വനിത എ.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷ ഡ്രൈവർ പുങ്ങം ചാൽ സ്വദേശി രാജു 33 ആണ്
മരിച്ചത്.
വെള്ളരിക്കുണ്ട് ഗവ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത് . ഇന്ന് രാത്രിയാണ് അപകടം . സ്കൂട്ടറും അപകടത്തിൽപെട്ടു. യാത്രക്കാരന് പരിക്കേറ്റു.
വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ കൗസല്യയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥൻ്റെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഉദ്യോഗസ്ഥർ.
0 Comments