Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ധനലക്ഷ്മി വസ്ത്രാലയത്തിലെ ഹാരിസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് എതിർവശത്തെ ധനലക്ഷ്മി
 വസ്ത്രാലയത്തിലെ സൂപ്പർവൈസർ ഹാരിസ് 55
 ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു . ഇന്ന് ഉച്ചക്ക് 12 മണിയോടെ മീനാപ്പിസ്
വടകര മുക്കിലെ വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചു. പതിറ്റാണ്ടുകളായി ധനലക്ഷ്മിടെക്സ്റ്റൈൽസിലെ ജീവനക്കാരനായിരുന്നു. ഒന്നര മാസം മുൻപ്
 വിസറ്റിംഗ് വിസയിൽ ഗൾഫിൽ പോയി യുദ്ധ സാഹചര്യത്തിൽ തിരിച്ചുവരാനാകാതെയായി പത്ത് ദിവസം മുൻപാണ് കാഞ്ഞങ്ങാട്ട് മടങ്ങിയെത്തിയത്. കോട്ടയം ചങ്ങനാശേരി സ്വദേശിയായ ഹാരിസ് മൂന്ന് പതിറ്റാണ്ടിലേറെയായി കുടുംബ സമേതം വടകര മുക്കിലായിരുന്നു താമസം. ഭാര്യ റംല . രണ്ട് മക്കൾ. സംസ്ക്കാരം മീനാപ്പിസ് പള്ളിയിൽ .
Reactions

Post a Comment

0 Comments