കാഞ്ഞങ്ങാട്:ഹോട്ടൽ ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കുഴഞ്ഞുവീണ ഉടൻ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്പലത്തറ ഇരിയയിലെ അശോകൻ 49 ആണ് മരിച്ചത് . കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്ത് പെട്രോൾ പമ്പിനടുത്തുളള എം . എ ൻ. എസ് റസ്റ്റോറൻ്റിൽ ക്ലീനിംഗ് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് വൈകീട്ട് 3 മണിയോടെ അടുക്കളയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
0 Comments