കാസർകോട്:മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒരു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. പ്രസവ ശേഷം
ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് പെൺകുഞ്ഞ് മരിച്ചത്. മേൽപ്പറമ്പ ഉമ്പായിച്ച ക്വാർട്ടേഴ്സിലെ ഐസുബിയുടെ കുഞ്ഞാണ് മരിച്ചത്. കാസർകോട് ജനറൽ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മരണം. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments