Ticker

6/recent/ticker-posts

തെങ്ങ് പൊട്ടി വീണ് തൊഴിലാളി മരിച്ചു

പയ്യന്നൂർ :തെങ്ങ് പൊട്ടി വീണ് 
തൊഴിലാളി മരിച്ചു. തെങ്ങ് മുറിക്കാൻ കയറിയപ്പോഴാണ് അപകടം. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമന്തളി കുന്നരുവിലെ ഗോവിന്ദൻ്റെ മകൻ കെ. കൃഷ്ണൻ 57 ആണ് മരിച്ചത്. കുന്നരു മില്ലിനടുത്തുള്ള പറമ്പിലെ തെങ്ങ് മുറിക്കാൻ കയറിയ സമയത്താണ് പൊട്ടി വീണത്. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments