Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ പതിനെട്ട് വയസുകാരനെ കാണാതായി

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ
 പതിനെട്ട് വയസുകാരനെ കാണാതായി. സഹോദരി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് വീട്ടിൽ നിന്നും പോയ ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ തട്ടുമ്മൽ 
മോണങ്ങാട്ട് ഷംസുദ്ദീന്റെ മകൻ മുഹമ്മദ് സമീറിനെയാണ് കാണാതായത്. പയ്യന്നൂരിലേക്ക് പോയി വരാമെന്ന് പറഞ്ഞ് പോയതായിരുന്നു . സഹോദരി എം. റുമൈസയുടെ പരാതിയിൽ ചെറുപുഴ പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments