മരിച്ചു . പെരിയ കേന്ദ്ര സർവകലാശാല ക്യാൻ്റീനിൽ ജോലി ചെയ്യുന്നതിനിടെ ഇന്ന് പുലർച്ചെ 5.20 ന് കുഴഞ്ഞുവീഴുകയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെരിയ കായക്കുളം തെക്കെടുക്കം കെ.പി. സീത 63 ആണ് മരിച്ചത്.
വര്ഷങ്ങളായി കായക്കുളം വണ്ണാത്തം പാറയിലായിരുന്നു താമസം.
മക്കൾ : സീബ, ബബിഷ് . മരുമകൻ:സതീഷ് മലബാറി ടൈലർ പെരിയ.
0 Comments