കാഞ്ഞങ്ങാട്:അസുഖത്തെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോകുന്നതിനിടെ എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു . അമ്പലത്തറയിലെ നാസറിൻ്റെ മകൾ ജന്ന മറിയം ആണ് മരിച്ചത്. കൊളവയൽഇട്ടമ്മലിലെ ബന്ധു വീട്ടിൽ നിന്നും ഇന്ന് രാവിലെ
അസുഖത്തെ തുടർന്ന് കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ട് പോകവെ രോഗം മൂർഛിച്ചു. തുടർന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
0 Comments