കാഞ്ഞങ്ങാട്:
മൂന്നാറിലേക്ക് പോയയുവാവിനെകാണാതായി . ഭാര്യയുടെ പരാതിയിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
വീട്ടിൽ നിന്നും ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് മൂന്നാറിലേക്ക് പോയ യുവാവിനെയാണ് കാണാതായത്. പെരിയാട്ടടുക്കത്തെ രാമദാസൻ്റെ മകൻ കെ.വി. ഉമേശനെ 36യാണ് കാണാതായത്. 6 ന് രാവിലെ വീട്ടിൽ നിന്നും പോയതാണ്. ഭാര്യ കെ. ശ്രീജയുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments