Ticker

6/recent/ticker-posts

പടന്നക്കാട് സ്വദേശിയായ യുവാവ് നീലേശ്വരത്ത് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ നീലേശ്വരത്ത് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് സ്വദേശിയായ സി.എച്ച്. ഹൗസിൽ അബ്ദുൾ റഷീദിനെ 31യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം ഒമേഗ ലോഡ്ജിലെ 204 ആം നമ്പർ മുറിയിൽ രാത്രി 7.45 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. യുവാവ് രണ്ട് ദിവസമായി ഇവിടെ താമസിക്കുകയായിരുന്നു എന്നാണ് വിവരം. ഫാനിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments