Ticker

6/recent/ticker-posts

യുവതി ആസിഡ് കഴിച്ച് മരിച്ചു

കാസർകോട്:യുവതി ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു.
ഭർതൃവീട്ടുകാരുടെ മുന്നിൽ വച്ച്  യുവതി ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
കാസർകോട് പാണലത്താണ് സംഭവം.
 ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24  ആണ് മരിച്ചത്. 
മരണത്തിൽ ആരോപണവുമായി യുവതിയുടെ കുടുംബം.
 ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പരാതി.
ഭർത്താവിനെ വിദ്യാനഗർ പൊലീസ് ചോദ്യം ചെയ്യുന്നു.
Reactions

Post a Comment

0 Comments